Tag: Porsche
87 ലക്ഷത്തിന്റെ പോർഷെ കാറിൽ അക്ഷരത്തെറ്റ്
ഒരു ലക്ഷ്വറി കാർ 87,75,000 രൂപ ചെലവഴിച്ചു വാങ്ങുന്നു . അത് കാണാൻ മനോഹരവും സുന്ദരവുമാണ്. പക്ഷേ, ആ കാറിൽ സ്വന്തം ബ്രാൻഡ് നാമം അക്ഷരപ്പിശകിലാണ് എന്ന് നിങ്ങൾ മനസ്സിലാക്കുന്നു എന്താകും നിങ്ങളുടെ അവസ്ഥ. അതെ എൺപത്തി...