Tag: Prasad K Nair
വേനൽമഴ ; വായിച്ചപ്പോൾ കണ്ണും മനസ്സും നിറഞ്ഞു… ഇഷ്ടം ആ നല്ല മനസ്സിനോട്
അവളുടെ കൈവിരലുകൾ മഴത്തുള്ളികളേറ്റു തണുത്തു വിറങ്ങലിച്ചിരുന്നു. ചലനമറ്റ കുഞ്ഞു കാലുകളെ താങ്ങിനിർത്തുന്ന അവളുടെ വീൽ ചെയറിന്റെ FOOT REST എന്റെ മുതുകിൽ അമരുന്ന വേദനയിൽ, കഷണ്ടി കയറിയ എൻറെ നെറുകെയിൽ അവളുടെ തണുത്ത...