Tag: Pukkodu
മേഘങ്ങൾക്ക് മുകളിലൂടെയൊരു വയനാടൻ യാത്ര;കുറുമ്പാലക്കോട്ട, ബാവലി, പൂക്കോട് തടാകം യാത്ര
ഈ ചൂടിൽ നിന്നൊരു രക്ഷ തേടണം. ഇത്തിരി തണുപ്പ് വേണം. അതിലൂടെ അങ്ങനെ നടക്കണം. ഈയൊരു ചിന്ത ഒരാഴ്ചയായി തുടങ്ങിയിട്ട്. കാരണം വേറൊന്നുമല്ല, മുൻപത്തെ ആഴ്ചയിൽ കുളിര് തേടി വാൽപ്പാറ പോവാൻ വാഴച്ചാൽ...