Tag: RAILWAY RECRUITMENT
റെയില്‍വേയിൽ 14,033 ഒഴിവുകൾ ജനുവരി 31 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള 14,033 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനമിറക്കി. നോട്ടിഫിക്കേഷന്‍ നമ്ബര്‍: 03/2018. 2015ന് ശേഷം...