Tag: Red Street
കാമാത്തിപുര എന്ന ചുവന്ന തെരുവിലേക്ക് ഒരു യാത്ര;ജീവിക്കാൻ വേണ്ടി പിഴച്ചവളെക്കാൾ വലിയ പിഴകളാണ് സുഖത്തിനു...
ഒരു ചുവന്ന സാരിയുടുത്ത്,മുടിയൊക്കെ അഴിച്ചിട്ട് ജനാലയ്ക്കടുത്ത് പുറത്തേക്ക് നോക്കി ഒരു സ്ത്രീ. വാതിൽ തുറന്ന ശബ്ദം കേട്ട് എനിക്കു നേരേ തിരിഞ്ഞു.മുറുക്കിച്ചുവന്ന ചുണ്ടുകൾ വിടർത്തി ഒന്നു ചിരിച്ചു. അല്ലെങ്കിൽ ചിരി വരുത്തി. അതാണ്...