Tag: Rent A Car
ഇനി ഓൺലൈനായി റെന്റ് എ കാർ എടുക്കാം; ഇന്‍ഡസ് മോട്ടേഴ്‌സ് രംഗത്ത്
ഡ്രൈവർ സേവനമില്ലാതെ സ്വന്തമായി വാടക കാർ ഓടിച്ചു യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവരാണ് ഭുരിഭാഗം ആൾക്കാരും നമ്മളിൽ പാലരും പല സാഹചര്യത്തിൽ ആശ്രയിക്കാറുള്ളതാണ് റെന്റ് എ കാർ എന്നാൽ പലരും ഈ ബിസിനസ് നടത്തുന്നത് ലീഗൽ അല്ലാതെയുമാണ്. ...