Tag: Road Accident
അധികാരികൾ കാണു !! ഇതാണ് ഇപ്പോൾ കേരളത്തിലെ പല റോഡുകളുടെയും അവസ്ഥ!!!
സമൂഹ മാധ്യമങ്ങളിൽ ഇപ്പോളത്തെ ചർച്ച വിഷയം ഈ വിഡിയോയാണ് കാരണം ഒരു റോഡിൽ ഒന്നിലധികം വാഹനങ്ങൾ അപകടത്തിൽ പെടുന്ന വീഡിയോ ആണ്, റോഡ് സൈഡിൽ ഉള്ള cctv ദൃശ്യങ്ങൾ ആരോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തതാണ്...