Tag: Roads
ഒന്ന് പാളിയാൽ തീർന്നു കഥ; ഇന്ത്യയിലെ ഏറ്റവും 16 ദുര്‍ഘടമേറിയ റോഡുൾ ഇതാണ് ?
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. പലവിധത്തിലുള്ള യാത്രകൾ ഉണ്ടെങ്കിലും ഓരോ യാത്രയും സമ്മാനിക്കുന്ന അസുലഭ നിമിഷങ്ങളായിരിക്കും നമ്മെ അടുത്ത യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം. സാഹസിത്തിന് മുതിരുന്നവർ തിരഞ്ഞെടുക്കുന്ന പാതകൾ ഓരോ തവണയും വ്യത്യസ്തമായിരിക്കും. കൂടുതലും...