Tag: royal enfiel
ബുള്ളറ്റ് ആരാധകർക്ക് സന്തോഷ വാർത്ത; ബുള്ളറ്റ് സ്റ്റാൻഡേർഡ് 350ൽ ഡിസ്ക് ബ്രേക്കും സെല്ഫ് സ്റ്റാർട്ടറും
ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്വറർ റോയൽ എൻഫീൽഡിന്റെ പുതിയ ബുള്ളറ്റ് 350യിൽ ഡിസ്ക് ബ്രേക്ക് നൽകി പുറത്തിറക്കി. ഇരട്ട ഡിസ്ക് ബ്രേക്കുകളുള്ള പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350ക്ക് 1.28 ലക്ഷം രൂപയാണ്എ ക്സ്...