Tag: Royal Enfield KX
ഇവനാണ് 838CC ക്രൂയിസര്‍ ഐറ്റം; റോയൽ എൻഫീൽഡിന്റെ കളി ഇന്ത്യ കാണാൻ പോകുന്നതേ ഉള്ളു
റോയൽ എൻഫീൽഡിന്റെ 650 സി സി ബൈക്കുകൾ അടുത്ത മാസം ഇന്ത്യയിൽ അവതരിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ് എന്നാൽ 650 സി സി സെഗ്മെന്റിൽ മാത്രം ഒതുങ്ങിക്കൂടാൻ റോയൽ എൻഫീൽഡ് തയ്യാറല്ല. റോയൽ എൻഫീൽഡ് കളം...