Tag: Royal Enfield Thunderbird
തണ്ടര്‍ബേര്‍ഡ് 350Xലും എബിഎസ് സുരക്ഷ ഒരുക്കി റോയൽ എൻഫീൽഡ്
കാത്തിരിപ്പിന് വിരാമം ഇട്ട് പുതിയ റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ് 350X ൽ എബിഎസ് സംവിധാനം ഒരുക്കി റോയൽ എൻഫീൽഡ് 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായിയാണ് തണ്ടര്‍ബേര്‍ഡ് 350Xലും...