Tag: Santro 2018
രൂപം അടിമുടി മാറി പുതിയ ഹ്യുണ്ടായി സാന്‍ട്രോ;ചെറുകാര്‍ ശ്രേണിക്ക് കിടിലൻ പണിയാണ് ഇവൻ
പുതിയ ഹ്യുണ്ടായി സാന്‍ട്രോയെ ഇന്ത്യ കണ്ടു. രൂപം അടിമുടി മാറി. ഒക്ടോബര്‍ 23 -ന് സാന്‍ട്രോയെ ഹ്യുണ്ടായി വില്‍പനയ്ക്ക് കൊണ്ടുവരും. മോഡലിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് കമ്ബനി തുടങ്ങി. ഇനി ദിവസങ്ങളേറെയില്ലെങ്കിലും പുതിയ സാന്‍ട്രോയെ...