Tag: Sathya
അമൃത്സർ ഒരു സ്വർഗലോകമോ ഇരുപത്ക്കാരന്റെ തോന്നലുകൾ
തട്ടിയും മുട്ടിയും പഠിച്ചോണ്ടിരുന്ന ഒരു എഞ്ചിനീയറിംഗ് യുവാവ് ,ഉണ്ടായിരുന്ന സപ്പ്ളി ഒക്കെ എഴുതിയെടുത്ത് .അവസാന സെമെസ്റ്ററിൽ എല്ലാം ക്ലിയർ ചെയ്തതിന്റെ ഷോക്കിൽ നിന്ന് മാറുന്നതിന് മുൻപ് തന്നെ ക്യാമ്പസ് സെലക്ഷൻ കിട്ടിയെന്നുകൂടെ കേൾക്കുമ്പോ...