Tag: Shibu Puttukad
കുമ്പളം ഷിബു ചേട്ടന്റെ പുട്ടുകട; നല്ല കിടിലൻ പുട്ടും അഡാർ ബീഫ്കറിയും കഴിക്കണോ പോകാം...
ഈ വിവാഹ വാർഷികം പ്രമാണിച്ച് വൈകിട്ടെന്താ പരിപാടീന്ന് കഴിഞ്ഞ ഒരു വർഷമായി ചോദിച്ച് കൊണ്ടിരുന്ന പെമ്പ്രന്നോത്തിയെ എങ്ങനെ പറ്റിക്കാം എന്ന ചിന്തയാണ് കുറെ നാളായി പെൻഡിങ്ങിൽ വച്ചിരുന്ന കുമ്പളം ഷിബു ചേട്ടന്റെ പുട്ടുകട...