Tag: Statue of Unity
സ്റ്റാച്യു ഓഫ് യൂണിറ്റി അറിയേണ്ടത് എല്ലാം;ലോകത്തിലെ ഏറ്റവും വലിയ പ്രതിമ കാണാൻ പോകാം
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഏതാണെന്നു ചോദിച്ചാൽ ‘ചൈനയിലെ സ്പ്രിങ് ടെമ്പിൾ ബുദ്ധ’ എന്നായിരുന്നു ഇതുവരെ എല്ലാവരും ഉത്തരം പറഞ്ഞിരുന്നത്. എന്നാൽ ഇനി മുതൽ ആ സ്ഥാനം നമ്മുടെ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ...