Tag: Suneer Ibrahim
കൊച്ചിയിൽ നിന്ന് ഹൊഗനക്കലിലേക്ക് ഒരു RE അപാരത ;കുന്നും മലയും കയറിയുള്ളൊരു യാത്ര…
കടപ്പാട് : Suneer Ibrahim
ഏതാണ്ട് രണ്ടാഴ്ചയോളം ആയി അങ്ങനൊരു ട്രിപ്പിന് വേണ്ടി പ്ലാൻ ചെയ്‍തിട്ട്. വരാമെന്ന് പറഞ്ഞ് ഏറ്റ പലരും പല കാരണങ്ങളാൽ പിന്മാറി. അവസാനം ഒറ്റക്ക് പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ...