Tag: Super Cars
പത്ത് ലക്ഷം രൂപയില്‍ കൂടുതലുളള കാറുകളുടെ വില വീണ്ടും കൂടും
കാറുകളുടെ വില വീണ്ടും ഉയരുന്നു. ഇരട്ടനികുതിക്ക് സമാനമായ അധിക നികുതി വരുന്നതാണ് ഇതിന് കാരണം.അതായത്, പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുളള കാറുകള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര പരോക്ഷനികുതി...