Tag: suzuki
എന്തുകൊണ്ടാകും ബലെനോയോട് ഇന്ത്യയ്ക്ക് ഇത്ര പ്രിയം? മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍
ഇന്ത്യയില്‍ എത്തിയത് മുതല്‍ മാരുതി ബലെനോ ഹാച്ച്ബാക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റാണ്. അവതരിച്ച നാളു മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബലെനോയുടെ പ്രചാരം എന്തെന്ന് വ്യക്തമാകും. മാരുതിയുടെ ഏറ്റവും വിലയേറിയ കാറായിട്ടു കൂടി...
വരുന്നു സുസുക്കി ജിക്സർ 250 സുസുക്കിയുടെ പടക്കുതിര
ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി ജിക്സർ 250യെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുതായി റിപോർട്ടുകൾ. 150 cc സെഗ്മെറ്റിൽ സുസുക്കിയുടെ മികച്ച ബൈക്കുകളാണ് സുസുക്കി ജിക്സർ,ജിക്സർ സ് ഫും. ഒന്ന് നേക്കഡ് ബൈക്കും മറ്റൊന്ന് ഫെയർഡ് പതിപ്പും....
സുസുക്കിയുടെ പടക്കുതിര സുസുക്കി വി സ്ട്രോം 650 ഇന്ത്യയിൽ
സുസുക്കി XT പതിപ്പായ വി സ്ട്രോം 650 ആണ് ഈ രീതിയില്‍ വിപണിയില്‍ അവതരിച്ചിരിക്കുന്നത്.
645 സിസിയോട് കൂടിയ വി സ്ട്രോം 650യില്‍ വി -ട്വിന്‍ ഫ്യൂവല്‍ ഇന്‍ജെക്ടഡ് മോട്ടോര്‍ ആണ് ഘടിപ്പിച്ചിരിക്കുന്നത്. എബിഎസ്...