Tag: T V Sidheeqe KMD
രണ്ട് കൂട്ടം ഡ്രെസ്സും, അവിലും, പഞ്ചസാരയും 1000 രൂപയുകൊണ്ട് അഞ്ചു സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര
ട്രിമ്പക് ബസ്റ്റാന്റിന്റെ തെക്കുവടക്ക് വെറുതെ നടന്നു. നാട്ടുകാർക്കു ആർക്കും തന്നെ ഹരിഹർ ഫോർട്ട് നെ കുറിച്ച് വലിയ ധാരണ ഇല്ലെന്നുള്ള തിരിച്ചറിവോടെ പുറത്തേക്കിറങ്ങി. ടാക്സി സ്റ്റാൻഡിന്റെ അടുത്തേക്കെത്തുമ്പോയേക്കും അവർ എന്റെ അടുത്തേക്ക് ഓടി...