Tag: Tata
സുരക്ഷയിൽ ഇവനെ കടത്തിവെട്ടാൻ ആരും ഇല്ല എന്ന് തന്നെ പറയേണ്ടിവരും
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ പ്രകടനം കാഴ്ച്ചവെച്ച ടാറ്റ നെക്സോണിനെ നമ്മുക്കെല്ലാവര്‍ക്കും അറിയാം. സുരക്ഷയില്‍ വിട്ടുവീഴ്ച്ച സംഭവിക്കില്ലെന്ന് ഇതിനോടകം പല സന്ദര്‍ഭങ്ങളിലായി ടാറ്റ കാറുകള്‍ പറഞ്ഞുവെച്ചിട്ടുമുണ്ട്. എന്നാല്‍ ഡെറാഡൂണില്‍ നിന്നും...
റോള്‍സ് റോയ്സ് മാറിനിൽക്കും.. ടാറ്റായുടെ ഇരുപത്തി രണ്ട് കോടിയുടെ നാനോ
ടാറ്റ നാനോ, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറുകളിലൊന്ന്. വന്നകാലത്ത് ഒരുലക്ഷം രൂപയായിരുന്നു നാനോയ്ക്ക് വില. ആഢംബര സങ്കല്‍പ്പങ്ങളേതുമില്ലാത്ത ഒരു കുഞ്ഞന്‍ കാര്‍. പോക്കറ്റിലൊതുങ്ങുന്ന കാറായി നാനോയെ ലോകം പുകഴ്ത്തി. പക്ഷെ ഇതേ...
ടാറ്റ കാറുകള്‍ ഇപ്പോള്‍ ജര്‍മ്മന്‍ കാറുകളോടു വരെ പിടിച്ചുനില്ക്കും
സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ കാറുകള്‍ ഇപ്പോള്‍ ജര്‍മ്മന്‍ കാറുകളോടു വരെ പിടിച്ചുനില്‍ക്കുമെന്ന് ആരാധകര്‍ പറയാന്‍ തുടങ്ങി. ഈ അവകാശവാദം ശരിവെയ്ക്കുന്ന തരത്തിലാണ് ഓരോ അപകടത്തിലും ടാറ്റയുടെ കാറുകള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.
നെക്സോണ്‍ എസ്.യു.വിയുടെ...
ഒരു തികഞ്ഞ ഇന്ത്യക്കാരനു മുന്നിൽ തല കുനിച്ച് ഫോഡ്.. രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ.
എന്തുകൊണ്ട് റ്റാറ്റ മോട്ടോർസ് ലക്ഷ്വറി - സ്പോർട്ട്സ് കാർ നിർമ്മാണത്തിൽ മുൻപരിചയം ഇല്ലാതിരുന്നിട്ടും ജ്വാഗർ - ലാൻഡ് റോവർ ഡിവിഷൻ 2008ൽ സ്വന്തമാക്കി എന്നതു എല്ലാവരിലും സംശയം ഉണർത്തിയ ചോദ്യമാണ്. ഇന്ത്യയുടെ സ്പന്ദനം...
ടാറ്റ സിയെറയും,ടാറ്റ സുമോയും തിരിച്ചുവരാൻ ഒരുങ്ങുന്നു എന്ന് സൂചന
ടാറ്റയുടെ രൂപകല്പന വിഭാഗത്തിന്റെ തലവനായ പ്രതാപ് ബോസ് ടാറ്റ സിയെറയുടെയും ടാറ്റ സുമോയുടെയും പുതിയ പതിപ്പുകൾ പുറത്തിറക്കുന്നതിൽ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു അതോടൊപ്പം ഈ രണ്ട് കാറുകളുടെയും ഭാവി വിപണന സാദ്ധ്യതയുടെ പ്രസക്തിയിൽ...
ടാറ്റ ഹാരിയറിന്റെ എന്ജിന് വിവരങ്ങള്‍ പുറത്ത്
ടാറ്റയില്‍ നിന്ന് നിരത്തിലെത്താനൊരുങ്ങുന്ന ഹാരിയര്‍ എസ്യുവിയ്ക്ക് കരുത്ത് പകരുന്ന എന്‍ജിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു.ഫിയറ്റിന്റെ മള്‍ട്ടിജെറ്റ് എന്‍ജിനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2.0 ലിറ്റര്‍ നാല് സിലണ്ടര്‍ ക്രെയോടെക് എന്‍ജിനാണ് ഹാരിയറിന് കരുത്ത് പകരുന്നത്. ഇലക്ട്രോണിക്കലി...
കരുത്തന് യാത്രകള്‍ക്കായി ടാറ്റ ടിയാഗോ എന്‍ആര്‍ജി
ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വാഹനശ്രേണിയിലെ പുതിയ അംഗമായി ടാറ്റ ടിയാഗോ എന്‍ആര്‍ജി പുറത്തിറക്കി. എസ്യുവി വാഹനങ്ങളുടെ ഡിസൈനില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ആകര്‍ഷണീയമായ ആകാരഭംഗിയാണ് വാഹനത്തിന്റെ പ്രത്യേകത. അര്‍ബന്‍ ടഫ്റോഡര്‍ വിഭാഗത്തിലാണ് ടിയാഗോ എന്‍ആര്‍ജി...