Tag: Temple
കേരളത്തിലെ ഏറ്റവും പ്രശസ്തമായ 51 ക്ഷേത്രങ്ങളും വിവരങ്ങളും
01. കാർത്യായനി ക്ഷേത്രം, ചേർത്തല
ചേർത്തല നഗരഹൃദയത്തിലായി റോഡരികിലായിട്ടാണ് കാർത്യായനി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്ന് ശ്രീ കോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. ദേവിയേ കൂടാതെ ശിവനും വിഷ്ണുവുമാണ് മറ്റ് പ്രതിഷ്ടകൾ....