Tag: Tesla Model 3
വിമാനം വന്നിടിച്ചിട്ടും തകരാത്ത കാർ ഇതാണ്;കാറിൽ വിമാനം വന്നിടിച്ചാൽ എന്താകും അവസ്ഥ?
കാറിൽ വിമാനം വന്നിടിച്ചാൽ എന്താകും അവസ്ഥ?. കാർ മാത്രമല്ല സർവതും തവിടുപൊടിയാകും. എന്നാൽ അതു ടെസ്‌ലയാണെങ്കിൽ ഫലം മറിച്ചാകും. തന്റെ കാറിൽ പറന്നു വന്നിടിച്ചതു വിമാനമാണെന്ന് ഇനിയും വിശ്വസിക്കാനാവാതെ അമേരിക്കൻ മലയാളി ഒനീൽ....