Tag: Thenmala Eccotourism
പ്രകൃതിയുടെ ശുദ്ധ സൗന്ദര്യം നുകരാം; തെന്മല കാഴ്ചകളുടെ തേനൊഴുക്കുന്ന മലയാണു തെന്മല
സമയം ഉച്ചയ്ക്ക് ഷാർപ്പ് 2 മണി മനസ്സ് ഭയങ്കരമായി അസ്വസ്തമായിരുന്നു എന്റേത് പെട്ടെന്നുള്ള തീരുമാനമായിരുന്നു . ഞാൻ യാത്ര തെൻമലയിലേക്ക് തിരിച്ചു. ഉച്ച സമയം ആയതിനാൽ കുളത്തൂപ്പുഴ വരെ നല്ല ചൂടായിരുന്നു .ബൈക്ക്...