Tag: Thiruvalla
തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് വകയില്ലാതെ കുടുംബം
പ്രണയ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവല്ലയിൽ വെച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ 70% ത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കവിത എറണാകുളം മെഡിക്കൽ സെന്റെർ ആശുപത്രിയിൽ ചികിത്സയിലാണ്.
വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് കവിത.യുഎൻഎ...