Tag: thrikkariyoor
ഇന്ത്യ യിൽ ആദ്യമായി ബ്രിടീഷുകാർ ഡൈനാമിറ്റ് സ്ഫോടനം നടത്തിയ സ്ഥലം
ബ്രിടീഷുകാർ ഇന്ത്യയിൽ ആദ്യമായി ഒരു ഡൈനാമിറ്റ് സ്ഫോടനം നടത്തിയത് മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് തൃക്കളയൂർ ശിവക്ഷേത്രത്തിലായിരുന്നു. എന്റെ വീട് സ്ഥിതി ചെയ്യുന്ന കീഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പ് കുന്നിൻ മുകളിലാണ് #തൃക്കളയൂർ ശിവക്ഷേത്രം ഉള്ളത്....