Tag: Top 10 Richest
ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികൾ ഇവരാണ് ഒന്നാമൻ ടൊയോട്ട
1885-1886 കാലഘട്ടത്തിലാണ് ജർമൻ മെക്കാനിക് കാൾ ബെൻസ് ലോകത്തിലെ ആദ്യത്തെ കാർ നിർമ്മിക്കുന്നത്. എന്നാൽ 15ആം നൂറ്റാണ്ടിലും 21ആം നൂറ്റാണ്ടിലേക്കും യാത്രക്കും സാധനങ്ങൾ കൊണ്ടുപോവുന്നതിനും ഒക്കെയായി വാഹനങ്ങൾ ഒക്കെ നിർമ്മിച്ചത് ലിയനാർഡോ ഡാ...