Tag: Toyota History
ടൊയോട്ട ചരിത്രം;ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമ്മാതക്കൾ
ടൊയോട്ട എന്ന പേര് എത്താത്ത ഗ്രാമങ്ങൾ ലോകത്ത് കുറവായിരിക്കും.ടാൻസാനിയയിലെ കാടുകളിൽ,സൌദിയിലെ മരുഭൂമികളിൽ,ന്യൂയോര്ക്കിലെ തിരക്കു പിടിച്ച തെരുവുകളിൽ,ഇന്ത്യയിലെ മലനിരകളിൽ അങ്ങനെ എന്നു വേണ്ട ലോകത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യം എത്തിക്കാൻ ഇവർക്കായി. GM MOTORS...