Tag: Traffic Low
ഇതുപോലെ ആരും പിഴ അടച്ചിട്ടുണ്ടാവില്ല; 31556 രൂപ പിഴ.. നിയമം ലങ്കിച്ചത് 135 തവണ
നമ്മളിൽ പലരെങ്കിലും അബദ്ധത്തിൽ എപ്പോഴെങ്കിലും വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ തെറ്റിചിട്ടുണ്ടാവും എന്നാൽ 135 തവണ ട്രാഫിക് സിഗ്നൽ തെറ്റിച്ചു 31556 രൂപ പിഴ കിട്ടിയ വാർത്തയാണ് സമ്മോഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് സംഭവം...