Monday, January 25, 2021
Home Tags Travel

Tag: Travel

ഈ വേനൽകാലത്ത് പോകാൻ പറ്റുന്ന കിടിലൻ സ്ഥലങ്ങൾ ലിസ്റ്റ് ഇതാ ; ചൂട് കാലത്ത്...

അവധിക്കാലം എന്നാല്‍ നമുക്ക് ചൂട് കാലം കൂടിയാണ്. മിക്കവരും യാത്ര പ്ലാന്‍ ചെയ്യുന്ന കാലം കൂടിയാണ് അവധിക്കാലം. അങ്ങനെ ചൂട് കാലത്ത് പോകാന്‍ പറ്റിയ തണുപ്പ് സ്ഥലങ്ങള്‍ നമ്മുടെ ചുറ്റ്‌വട്ടത്ത് തന്നെ ധാരാളമുണ്ട്. യാത്രയ്ക്കായി മാറ്റി...

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം ; അമ്മയെ സ്നേഹിക്കുന്നവർ വായിക്കാതെ പോകരുത്...

ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക് മാത്രമായിരിക്കും. പഠിക്കുന്ന സമയത്ത് വലിയൊരു ആഗ്രഹമായിരുന്നു സിവിൽ സർവ്വീസ്. അത് വഴി എന്റെ...

ശ്രീനഗറിൽ കുടുങ്ങി പോയ ആ മലയാളി കുടുംബം ഞങ്ങളാണ് ; ഇതൊരു യാത്രവിവരണം അല്ല...

ഇതൊരു യാത്രവിവരണം അല്ല മറിച്ചു യാത്രയ്ക്കൊടുവിൽ അനുഭവിച്ച നേർകാഴ്ചകളുടെ കുറിപ്പാണ്. ഇത് ഞാൻ ഇവിടെ പറയാതെ പോകുന്നത് എന്നെ ആപത്തിൽ സഹായിച്ച GNPC ചങ്കുകളോടും സഞ്ചാരി സുഹ്യത്തുക്കളോടുമുള്ള നന്ദി കേടായി പോകും അതുകൊണ്ട്...

ഉച്ചയയ്ക്കു സൂര്യനുദിക്കുന്ന കിണ്ണക്കൊരൈ; കിണ്ണക്കോരൈയിലെ മതിവരാത്ത കാഴ്​ചകൾ

ഇരുളി​​​​െൻറ കൈപിടിച്ച്​ യാത്ര ആരംഭിച്ച്​ അതിരാവിലെ ചെക്​പോസ്​റ്റിനു മുന്നിലെത്തു​േമ്പാൾ ഒന്ന്​ ആശങ്കയിലാകും. കാരണം ഇരുട്ടിൽ ഒരു തരിപോലും ഭയപ്പെടാതെ മുന്നോട്ട്​ ഒാടിക്കൊണ്ടിരിക്കുന്ന ചക്രങ്ങൾ പെ​െട്ടന്ന്​ കറക്കം നിർത്തിയിരിക്കുന്നു. പാതക്ക്​ കുറുകെ പിണങ്ങി കിടക്കുന്ന...

തിരുവനന്തപുരത്ത് ഒരു ദിവസം കറങ്ങിക്കാണുവാന്‍ പറ്റിയ അടിപൊളി 4 സ്ഥലങ്ങള്‍

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. രാജനഗരിയായത് കൊണ്ടായിരിക്കാം ഇവിടത്തുകാര്‍ക്ക് തിരുവനന്തപുരത്തെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം പ്രൌഡിയൊക്കെ ഉണ്ട്. തിരുവനന്തപുരത്തെ കാഴ്ചകള്‍ ഒരു ദിവസം മുഴുവന്‍ ചുറ്റിക്കറങ്ങിയാല്‍ കണ്ടുതീരില്ല. പുറമേ നിന്നും വരുന്നവര്‍ക്ക്...

“മഞ്ഞില്‍ കുതിര്‍ന്ന് മൂന്നാര്‍” ഇത് നമ്മുടെ മൂന്നാർ തന്നെയാണോ? താപനില മൈനസ്...

മൂന്നാറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കൊടും തണുപ്പിനു ശമനമായില്ല. മൈനസ് ഒരു ഡിഗ്രിയാണ് ഇന്നലെ മൂന്നാറിലെ താപനില. കനത്ത മഞ്ഞുവീഴ്ചയുമുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൈനസ് രണ്ടു ഡിഗ്രിയായിരുന്നു ചൂട്. ഇന്നലെ അത്...

ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 10 മനോഹര സ്ഥലങ്ങൾ

യാത്രകളെ സ്നേഹിക്കാത്തവരായി ആരുമില്ല. കാരണം യാത്രകൾ ഒരാളിലും ഒരിക്കലും അവസാനിക്കുന്നില്ല. യാ‌‌ത്രയെ ഒരു ഹരമായി കണ്ടിരുന്ന ആളുകള്‍ പണ്ടുമുതലെ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലം വന്നതോടെ യാത്ര ഒരു ആഘോഷമായി മാറുകയായിരുന്നു. യാത്രകള്‍ക്ക്...

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉടനീളം യാത്ര ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിൽ പോകാൻ മറക്കരുത്;യാത്രകൾ ഇഷ്ടപ്പെടുന്നവർ...

യാത്രകൾ ഇഷ്ടപ്പെടുന്നവർ ഈ ലിസ്റ്റ് സൂക്ഷിച്ചോളൂ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉടനീളം യാത്ര ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിൽ പോകാൻ മറക്കരുത്. നിങ്ങൾക്ക്‌ മതിയാവോളം ആസ്വദിക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. തിരുവനന്തപുരം 1. മ്യൂസിയം , മൃഗശാല 2.പത്ഭനാഭ...

രക്തദാഹികളായ സോംബികളുടെ നടുവിൽ 

ഓരോ തവണ വീടിന് പുറത്തിറങ്ങി തിരികെ കയറുമ്പോഴും മറ്റുള്ളവർ ഉത്കണ്ഠയോടെയാണ് ദേഹപരിശോധന നടത്തുന്നത്. ഇനി എങ്ങാനും കടി കിട്ടിയിട്ടുണ്ടെങ്കിൽ, രക്തം കുടിച്ച ശേഷം ദേഹത്ത് നിന്നിറങ്ങി അവ വീടിനുള്ളിൽ കടന്ന് കൂടിയാൽ രാത്രി...

മലപ്പുറത്ത് ഏറ്റവും മികച്ച 25 ടൂറിസ്റ്റ് സ്ഥലങ്ങൾ കാണാം

മാപ്പിളലഹളയുടെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍െറയും സ്വാതന്ത്യസമരത്തിന്‍െറയും വീരകഥകള്‍ ഉറങ്ങുന്ന മണ്ണാണ് മലപ്പുറം. പേര് പോലെ തന്നെ മലകളും ചെറുകുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയുള്ള വടക്കന്‍ കേരളത്തിലെ ഈ ജില്ല കേരളത്തിന്‍െറ സാമൂഹിക, സാംസ്കാരിക,സാമ്പത്തിക മേഖലകള്‍ക്ക് നല്‍കുന്ന...

നാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ വീഡിയോ കാണാം

Ingredients :Sardine fish – 1 kg Ginger-1 piece Garlic- 4 or 5 nos Shallot-8 or 9 nos Chilli powder-1 tbsp Kashmire chilli powder-1 tbsp...

രുചിയൂറും കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്

Ingredients 1.Fish -1 kg, Ginger- medium piece Garlic -7 to 8 petals Shallots-9 to 10 Tomato -2 medium Curry leaves -2 sprigs Coriander seed-small amount...

കടയിൽ കിട്ടുന്ന അതേ രുചിയിൽ നല്ല പെർഫെക്ട് ലഡ്ഡു

Ingredients:Basen (kadalamavu) – 1 ½ cup Baking Soda – 2 pinch Turmeric powder-1tbsp Water – ¾ cup Ghee – 3 tbsp Cardamom – 10 to...