Tag: TUV 300
മോഹിപ്പിക്കുന്ന വിലയില്‍ പുതിയ ടിയുവി 300
വാഹനപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്‌ട് എസ് യു വി ടിയുവി 300 ന്റെ പുതിയ പതിപ്പ് ടിയുവി 300 പ്ലസ് 2019ല്‍ വിപണിയിലെത്തും.പുതിയ ലുക്കിലാണ് ടിയുവി 300 പ്ലസ് എത്തുന്നത്....