Tag: TVm
തിരുവനന്തപുരത്ത് ഒരു ദിവസം കറങ്ങിക്കാണുവാന്‍ പറ്റിയ അടിപൊളി 4 സ്ഥലങ്ങള്‍
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. രാജനഗരിയായത് കൊണ്ടായിരിക്കാം ഇവിടത്തുകാര്‍ക്ക് തിരുവനന്തപുരത്തെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം പ്രൌഡിയൊക്കെ ഉണ്ട്. തിരുവനന്തപുരത്തെ കാഴ്ചകള്‍ ഒരു ദിവസം മുഴുവന്‍ ചുറ്റിക്കറങ്ങിയാല്‍ കണ്ടുതീരില്ല.
പുറമേ നിന്നും വരുന്നവര്‍ക്ക്...