Tag: Twins
കാത്തിരിപ്പിന് വിരാമം റോയൽ എൻഫീൽഡ് “ഇരട്ടചങ്കൻമാരുടെ” ബുക്കിങ്ങ് ആരംഭിച്ചു
പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് ആരാധകര്‍ക്ക് തിളക്കം പകര്‍ന്നുകൊണ്ടാണ് പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിച്ചത്. വാഹനപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന...