Tag: Vayalada Tourist Place
മലബാറിന്റെ ഗവി “വയലട” കോഴിക്കോട്ടെ സ്വപ്നഭൂമി
ആദ്യമേ പറയട്ടെ ഞാൻ ആദ്യമായിട്ട് ആണ് എഴുതുന്നത്.അതിനാൽ തന്നെ തെറ്റുകൾ ഉണ്ടായേക്കാം വായിക്കുന്നവർ ക്ഷമിക്കുക.നിങ്ങളുടെ കമന്റുകളും അഭിപ്രായങ്ങളും വിമർശനങ്ങളും താഴെ കമെന്റ് ആയി ഇടാവുന്നതാണ്. (മനസിലാക്കാൻ ഏറ്റവും നല്ല മാർഗം അതാണ് )...