Tag: Visa
ഇന്ത്യക്കാർക്ക് വിസയില്ലാതെ പോയി വരാൻ കഴിയുന്ന 10 രാജ്യങ്ങൾ ഇതാണ്
യാത്രകള്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. വിദേശത്തേയ്ക്കുള്ള ഉല്ലാസ യാത്രകള്‍ക്കു മലയാളികള്‍ക്കിടയില്‍ സ്ഥാനം വന്നുതുടങ്ങിയ ഒരു കാലവുമാണിത്. എന്നാല്‍ വിസയുമായി ബന്ധപ്പെട്ടുള്ള നൂലാമാലകള്‍ പലപ്പോഴും ഒരു തലവേദനയാണ്.
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യന്‍ പറ്റുന്ന പല രാജ്യങ്ങളുമുണ്ടെന്ന...