Tag: Waterfalls
തിരുവനന്തപുരത്തു നിന്നും പോകാവുന്ന മനം കുളിര്‍പ്പിക്കുന്ന എട്ടു വെള്ളച്ചാട്ടങ്ങള്‍; ഷെയർ ചെയ്തു സൂക്ഷിച്ചോളൂ ഉപകാരപ്പെടും
വേനല്‍ ചൂടിനെ നേരിടുവാനുള്ള ഓട്ടത്തിലാണ് എല്ലാവരും. സമയവും പണവും യാത്ര ചെയ്യാന്‍ മനസ്സും ഉള്ളവര്‍ കുളുവും മണാലിയും കാശ്മീരും ഒക്ക അടിച്ചുപൊളിക്കുവാന്‍ പോകുമ്പോള്‍ ഇത്തിരി മാത്രം സമയമുള്ളവര്‍ എന്ത് ചെയ്യും? തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക്...