Tag: World’s Smallest Nation
ഈ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും കുഞ്ഞൻ രാജ്യങ്ങൾ
വലുപ്പത്തില്‍ ഏഴാം സ്ഥാനവും ജനസംഖ്യയില്‍ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെ അത്രമാത്രം വലുപ്പമുള്ള നിരവധി രാജ്യങ്ങളുണ്ട്. ആ രാജ്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.
വത്തിക്കാന്‍ സിറ്റി
110 ഏക്കര്‍ വിസ്തൃതിയുള്ള ഈ...