Tag: Zealous Voyager
ബീച്ചും പാർട്ടി നൈറ്റും അല്ലാത്ത ഗോവയുടെ മറ്റൊരു മുഖം തേടി ഒരു യാത്ര
ഗോവയിൽ പോകണം എന്ന് അല്ലായിരുന്നു, പകരം ഗോകർണാ ബീച്ച് ആയിരുന്നു മനസ്സിൽ.. ഏറെനാളത്തെ ആ സ്വപ്നം ഏതാണ്ടൊക്കെ ഒത്തുവന്നപ്പോൾ ആണ് കണ്ണൂരിൽ നിന്നും ഗോകർണയിലോട് 2 ട്രെയിൻ മാത്രമേ ഒള്ളു എന്ന് അറിഞ്ഞത്.....